സന്തോഷ് ട്രോഫി ഫൈനലിൽ വിജയ കിരീടം ചൂടി കേരളം

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ കിരീടം ചൂടി കേരളം.മഞ്ചേരി: 75ാം എഡിഷൻ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 നാണ് വെസ്റ്റ് ബംഗാളിനെ തകർത്തത്.

Read more