ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ

തൊടുപുഴ: കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി മുൻമന്ത്രി എം.എം.മണി. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന്

Read more

പാലായിൽ കായികതാരത്തോടും ഭർത്താവിനോടും മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെ്തു

പാലാ: പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായികതാരത്തോടും ഭർത്താവിനോടും മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെ്തു. പാലാ മുൻസിപ്പൽ സ്‌റേറഡിയം

Read more

ഒരാഴ്ച്ചക്കിടെ മൂന്നു തവണ ലോട്ടറി അടിച്ചു. മൂന്നാമത്തെ ലോട്ടറിക്ക് കിട്ടിയത് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും

ഒഞ്ചിയം: ഒരാഴ്ച്ചക്കിടെ മൂന്നു തവണ ലോട്ടറി അടിച്ചു. മൂന്നാമത്തെ ലോട്ടറിക്ക് കിട്ടിയത് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടർന്ന്

Read more

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ

കോട്ടയം:ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല.

Read more

ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി.

ചിത്രം പ്രതീകല്മകം കോട്ടയം : ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി പരിസരത്ത്

Read more

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും.

Read more

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ.

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. കേരള- തമിഴ്നാട് അതിർത്തിയിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ

Read more

പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (58) ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന

Read more