സ്‌പെഷ്യല്‍ മാരേജ് ആക്ട്; വിവാഹം ഓണ്‍ലൈനില്‍ നടത്താം
കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഹൈക്കോടതി 2021 സെപ്റ്റംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ്
Read more