മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; തിരച്ചില്‍ തുടരുന്നു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുപ്പതിയില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. ചാടിപ്പോയ കുരങ്ങ് നന്തന്‍കോട് ഭാഗത്തുള്ളതായാണ് സംശയം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.

Read more

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ശുചിമുറിയില്‍ ഒളിപ്പിച്ചു; ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിര്‍ദേശപ്രകാരം മയാമി ഫെഡറല്‍

Read more

ഒരു ദിവസം രാത്രി ഒരു മൂഡ് ക്രിയേറ്റ് ചെയ്ത് രണ്‍ബീര്‍ അവരുടെ വീട്ടിലെത്തി; കങ്കണയ്ക്ക് നടനോട് വൈരാഗ്യമുണ്ടാകാനുള്ള കാരണം തുറന്നുപറഞ്ഞ് കെ ആര്‍ കെ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ രാമന്റെ വേഷത്തിലേക്ക് രണ്‍ബീറിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. സ്ത്രീലമ്പടനും ലഹരിയ്ക്ക് അടിമയും പി ആര്‍ വര്‍ക്കുകള്‍

Read more

ഏറെ പ്രിയപ്പെട്ട അഭിനേതാവ്, ഞങ്ങളുടെ വില്ലന്‍ കൂളാണ്; വിജയ് സേതുപതിയെ കുറിച്ച് ഷാരൂഖ് ഖാന്‍

‘പഠാന്‍’ സിനിമയിലൂടെ ഗംഭീര വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ വളരെ ആക്ടീവാണ് ഷാരൂഖ് ഖാന്‍. മിക്കപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്താറുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന

Read more

മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക്

തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട

Read more

എനിക്ക് ആ വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ല: വിനീത്

ഒരു വെബ്‌സൈറ്റിനെ കുറിച്ച് നടന്‍ വിനീത് പങ്കുവെച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ‘ആക്ടര്‍ വിനീത്’ എന്ന വെബ്‌സൈറ്റുമായി ബന്ധമില്ല എന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍

Read more

ഏഴുരൂപ വരെ കുറവ്; കേരളത്തില്‍ കടന്നുകയി ആധിപത്യം സ്ഥാപിച്ച് നന്ദിനി; ലക്ഷ്യം അമുലിനെ കീഴടക്കുക; മില്‍മയുടെ കച്ചവടം കുറഞ്ഞു; നിര്‍ദേശം തള്ളി കര്‍ണാടക

കേരളത്തിലെ മില്‍മയുടെ വിപണി പിടിച്ചടക്കി കര്‍ണാടക ബ്രാന്‍ഡായ നന്ദിനി. കേരളത്തിലെ ചെറിയ സ്‌റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്. അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പന തിരഞ്ഞെടുപ്പിന്

Read more

67 ട്രെയ്‌നുകള്‍ റദ്ദാക്കി, കടല്‍ക്ഷോഭം രൂക്ഷം; ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്

ഗുജറാത്ത് തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമാവുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയും 150 കിലോമീറ്റര്‍ വരെ

Read more

ഒഡിഷ ട്രെയിൻ ദുരന്തം; സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍

ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ 5 പേരെ കസ്റ്റഡിയില്‍ എടുത്ത് സിബിഐ. ബെഹനഗ റെയില്‍വേ സ്‌റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെയും സിഗ്നലിംഗ് ഓഫീസറെയും അടക്കമുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒഡിഷ ട്രെയ്ന്‍

Read more

വ്യാജ സർട്ടിഫിക്കറ്റ് അല്ലേയെന്ന ചോദ്യത്തിന് ആരു പറഞ്ഞെന്ന് വിദ്യയുടെ മറുപടി; ഫോൺ സംഭാഷണം പരിശോധിക്കാൻ ഒരുങ്ങി പൊലീസ്

വ്യാജരേഖാ വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരായ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിദ്യയും അട്ടപ്പാടി കോളജ് അധികൃതരും തമ്മിൽ നടത്തിയ ഫോൺ സംഭഷണം

Read more