തമിഴ്‌നാട്ടില്‍ പരക്കെ മഴ: ചെന്നൈ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു
തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന്
Read more