Uncategorized Archives - Kerala Dhesham https://keraladesham.in/category/uncategorized/ Online News Portal Thu, 26 Dec 2024 17:58:04 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg Uncategorized Archives - Kerala Dhesham https://keraladesham.in/category/uncategorized/ 32 32 മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. https://keraladesham.in/2024/12/26/manmohansang/ https://keraladesham.in/2024/12/26/manmohansang/#respond Thu, 26 Dec 2024 17:42:12 +0000 https://keraladesham.in/?p=14431 മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14

The post മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. appeared first on Kerala Dhesham.

]]>
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു.

ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2004 -14 വരെ 10 വർഷം തുടർച്ചയായി
രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി ലോകം അംഗീകരിച്ച മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്.

റിസർവ് ബാങ്ക് ഗവർണർ, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും, രാജ്യസഭാ  പ്രതിപക്ഷ നേതാവായും, യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നതിന് അദ്ദേഹം സ്വീകരിച്ച നിർണായ നിലപാടുകൾ ഏറെ ചർച്ചയായിട്ടുണ്ട്.

 

1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991 ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്.

2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തിയത്.

2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു.

33 വർഷം അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

The post മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/26/manmohansang/feed/ 0
fffff https://keraladesham.in/2023/11/28/fffff/ https://keraladesham.in/2023/11/28/fffff/#respond Tue, 28 Nov 2023 13:44:29 +0000 https://keraladesham.in/?p=13149 The post fffff appeared first on Kerala Dhesham.

]]>

The post fffff appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/28/fffff/feed/ 0
മഴക്കെടുതിയിൽ 20 മരണം , ഹിമാചലിൽ ഗുരുതരാവസ്ഥ https://keraladesham.in/2023/07/11/20dead-inrain-serious-situationin-himachal/ https://keraladesham.in/2023/07/11/20dead-inrain-serious-situationin-himachal/#respond Tue, 11 Jul 2023 06:39:24 +0000 https://keraladesham.in/?p=12166 ഹിമചാൽ പ്രദേശിൽ കനത്ത മഴയും , പ്രളയവും ചേർന്ന് ഗുരുതര സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം 20 ആയി. 24 മണിക്കൂർ നേരത്തേക്ക് പുറത്ത്

The post മഴക്കെടുതിയിൽ 20 മരണം , ഹിമാചലിൽ ഗുരുതരാവസ്ഥ appeared first on Kerala Dhesham.

]]>
ഹിമചാൽ പ്രദേശിൽ കനത്ത മഴയും , പ്രളയവും ചേർന്ന് ഗുരുതര സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം 20 ആയി. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖലകളിൽ എല്ലാം തന്നെ നദി കരകവിഞ്ഞു ഒഴുകുകയാണ്. മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് കുടുംബാംഗങ്ങൾ അറിയച്ചു. എന്നാൽ ഹിമാചലിൽ‌ കുടുങ്ങിയ മലയാളി ഡോക്ടർമാരുൾപ്പെടുന്ന 51 പേരുടെ സംഘം സുരക്ഷിതരാണെങ്കിലും ഇതുവരെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.

18 മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്‌റ്റെയിലാണുള്ളത്.

10 പുരുഷന്മാർ കോസ്കാറിലെ ഡോർമെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവർത്തകരുടെ സംഘം മണ്ടിയിൽ തുടരുന്നു. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിൽ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

The post മഴക്കെടുതിയിൽ 20 മരണം , ഹിമാചലിൽ ഗുരുതരാവസ്ഥ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/11/20dead-inrain-serious-situationin-himachal/feed/ 0
കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് https://keraladesham.in/2023/07/06/%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%95/ https://keraladesham.in/2023/07/06/%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%95/#respond Thu, 06 Jul 2023 06:06:10 +0000 https://keraladesham.in/?p=11990 മുഖ്യമന്ത്രിയേയും സ്വപ്ന സുരേഷിനേയും ചേർത്ത് പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു

The post കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് appeared first on Kerala Dhesham.

]]>
മുഖ്യമന്ത്രിയേയും സ്വപ്ന സുരേഷിനേയും ചേർത്ത് പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രയോഗം.

പരാമർശം വിവാദമായതോടെ കണ്ണൂർ ടൗൺ പൊലീസ് നടപടിയെടുത്തു. കോൺ​ഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിലാണ് പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്.ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ.

സിപിഎം പ്രവർത്തകനായ പികെ ബിജു പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും പരാതിയിൽ‌ പറയുന്നു.

The post കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/06/%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%95/feed/ 0
പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം വരുന്നു https://keraladesham.in/2023/07/01/punarjaniproject-edprobe-against-vdsatheeshan/ https://keraladesham.in/2023/07/01/punarjaniproject-edprobe-against-vdsatheeshan/#respond Sat, 01 Jul 2023 09:10:05 +0000 https://keraladesham.in/?p=11924 പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് എടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട

The post പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം വരുന്നു appeared first on Kerala Dhesham.

]]>
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് എടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി. ഇതില്‍ വിദേശത്ത് വച്ച പണമിടപാടുകള്‍ നടന്നുവെന്ന ആരോപണത്തിലാണ് വി ഡി സതീശനെതിരെ വിജിലിന്‍സ് കേസെടുത്തത്.

വിദേശത്ത് വച്ച് പണം കൈമാറിയെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇ ഡി അന്വേഷണം നടത്താന്‍ തിരുമാനിച്ചത്. ഇന്ത്യക്ക് വെളിയിലുള്ള ഇടപാടുകള്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ ഔദ്യോഗികമായ തടസങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇ ഡിയും അന്വേഷണം നടത്താന്‍ തിരുമാനിച്ചത്.

വി ഡി സതീശനെതിരെ എടുത്ത വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നിരുന്നു.മോന്‍സന്‍മാവുങ്കല്‍ പണം തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കേസെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

The post പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം വരുന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/01/punarjaniproject-edprobe-against-vdsatheeshan/feed/ 0
പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. https://keraladesham.in/2023/06/23/rapeattempt-tuitionteacher-werearrested/ https://keraladesham.in/2023/06/23/rapeattempt-tuitionteacher-werearrested/#respond Fri, 23 Jun 2023 05:31:53 +0000 https://keraladesham.in/?p=11694 പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. . തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ

The post പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. appeared first on Kerala Dhesham.

]]>
പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. . തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ ട്യൂഷൻ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്

The post പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/23/rapeattempt-tuitionteacher-werearrested/feed/ 0
കനലൊടുങ്ങാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി https://keraladesham.in/2023/06/21/manipurinternet-ban-extended/ https://keraladesham.in/2023/06/21/manipurinternet-ban-extended/#respond Wed, 21 Jun 2023 08:21:47 +0000 https://keraladesham.in/?p=11617 കലാപാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത

The post കനലൊടുങ്ങാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി appeared first on Kerala Dhesham.

]]>
കലാപാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.

ഇന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

The post കനലൊടുങ്ങാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/21/manipurinternet-ban-extended/feed/ 0
നിഖില്‍ തോമസിന് പ്രവേശനം നല്‍കിയത് സി പി എം നേതാവ് പറഞ്ഞിട്ട് https://keraladesham.in/2023/06/20/hilalbabu-gaveadmission-cpmleader-told/ https://keraladesham.in/2023/06/20/hilalbabu-gaveadmission-cpmleader-told/#respond Tue, 20 Jun 2023 10:36:30 +0000 https://keraladesham.in/?p=11569 കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സി പി എം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ ആ

The post നിഖില്‍ തോമസിന് പ്രവേശനം നല്‍കിയത് സി പി എം നേതാവ് പറഞ്ഞിട്ട് appeared first on Kerala Dhesham.

]]>
കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സി പി എം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ സി പി എം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവത്തിയില്ല. അത് കൊണ്ടാണ ്പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ്് പരിശോധിച്ചു വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ തന്നെ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും അദ്ദേഹം പറഞ്ഞു.

സി പി എം നേതാവ് പറഞ്ഞിട്ടാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷിന്‍ നല്‍കിയതെന്ന് എം എസ് എം കോളജ് അധികൃതര്‍ വെളിപ്പെടുത്തിയോടെ പാര്‍ട്ടിയാണ് നിഖില്‍ തോമസിന്റെ പിറകില്‍ ഉ്ള്ളതെന്ന് കോളജ് മാനേജ്‌മെന്‍ഖ് തന്നെ വ്യക്തമാക്കുകയായിരുന്നു.

The post നിഖില്‍ തോമസിന് പ്രവേശനം നല്‍കിയത് സി പി എം നേതാവ് പറഞ്ഞിട്ട് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/20/hilalbabu-gaveadmission-cpmleader-told/feed/ 0
പതിനായിരം കോടിയുടെ ഹവാല ഇടപാട്; സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഒരേ സമയം ഇ.ഡി റെയ്ഡ് https://keraladesham.in/2023/06/20/edraid-15places-inindia/ https://keraladesham.in/2023/06/20/edraid-15places-inindia/#respond Tue, 20 Jun 2023 09:44:27 +0000 https://keraladesham.in/?p=11563 സംസ്ഥാനത്ത് കൊല്ലം മുതല്‍ മലപ്പുറം വരെ ഇഡി റെയ്ഡ്. കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 15 ഇടങ്ങളിലായി ഇഡി റെയ്ഡ് നടക്കുന്നത്. 150

The post പതിനായിരം കോടിയുടെ ഹവാല ഇടപാട്; സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഒരേ സമയം ഇ.ഡി റെയ്ഡ് appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് കൊല്ലം മുതല്‍ മലപ്പുറം വരെ ഇഡി റെയ്ഡ്. കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 15 ഇടങ്ങളിലായി ഇഡി റെയ്ഡ് നടക്കുന്നത്. 150 പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി വൈകിയും നടക്കുന്ന റെയ്ഡിലുള്ളത്.

10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്ത കാലത്തായി എത്തിയെന്നാണ് ഇഡി മൂന്ന് വര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാട് നടത്തുന്ന 25ല്‍ അധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.

എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഒരേസമയത്താണ് കേരളത്തിലെ 15 ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്.

കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്തവില്‍പ്പനശാല, ബ്രോഡ്വേയ്ക്ക് സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്തവില്‍പ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. അമ്പതോളം രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഹവാലപ്പണം എത്തുന്നത് എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

The post പതിനായിരം കോടിയുടെ ഹവാല ഇടപാട്; സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഒരേ സമയം ഇ.ഡി റെയ്ഡ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/20/edraid-15places-inindia/feed/ 0
തമിഴ്‌നാട്ടില്‍ പരക്കെ മഴ: ചെന്നൈ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു https://keraladesham.in/2023/06/19/widespread-rainin-tamilnadu-chennai/ https://keraladesham.in/2023/06/19/widespread-rainin-tamilnadu-chennai/#respond Mon, 19 Jun 2023 05:08:35 +0000 https://keraladesham.in/?p=11434 തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന്

The post തമിഴ്‌നാട്ടില്‍ പരക്കെ മഴ: ചെന്നൈ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു appeared first on Kerala Dhesham.

]]>
തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍. കെ റോഡില്‍ മരം റോഡിലേക്ക് വീണെങ്കിലും ഫയര്‍ ഫോഴ്‌സെത്തി രാവിലെയോടെ ഗതാഗതം പുനസ്ഥാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. 9 വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 1996 ന് ശേഷം ജൂണില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ വരെയും, മലപ്പുറം ജില്ലയിലുമാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.

2023 ജൂണ്‍ 18 മുതല്‍ 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

The post തമിഴ്‌നാട്ടില്‍ പരക്കെ മഴ: ചെന്നൈ മുങ്ങി, സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/19/widespread-rainin-tamilnadu-chennai/feed/ 0