ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക്

Read more

കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കോട്ടയം : കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം.കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു.നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന്

Read more

അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകളില്‍ മാറ്റങ്ങൾ വരുത്തി

അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ 1ന് ട്രെയിൻ സർവീസുകളില്‍ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തി. : പൂർണ്ണമായ റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍: 1.

Read more

ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

മുംബൈ ∙ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി

Read more

ട്രെയിനുകളിൽ അധികമായി ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കാറ്റഗറി കോച്ചുകൾ

കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്തു കയറിയാലും ആ സീറ്റിൽ ടിക്കറ്റ് പോലും എടുക്കാതെ കയറിയ ആളുകൾ കയ്യടക്കിയിരിക്കുന്നതാണ് അവസ്ഥ.

Read more

കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി

കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ യാത്ര ഒഴിവാക്കി വീടുകളിലേക്ക്

Read more

ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ളം ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ ഉ​​​ന്ന​​​ത അ​​​ധി​​​കൃ​​​ത​​​ര്‍

ട്രെ​യി​ന്‍ ഗ​താ​ഗ​തം: സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ളം ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ ഉ​​​ന്ന​​​ത അ​​​ധി​​​കൃ​​​ത​​​ര്‍

Read more

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികള്‍ അറിയാം

പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സീസൺ ആണ് ഇപ്പോൾ. നീലൻ, പ്രിയൂർ, ചേലൻ, സിന്ദൂർ അങ്ങനെ അങ്ങനെ വിവിധയിനം മാങ്ങകൾ ഇപ്പോൾ മാർക്കറ്റ് ലഭ്യമാണ്. വേനലിൽ ശരീരത്തിന് തണുപ്പ്

Read more

കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിന് ഇനി എവിടെ നിന്നും കൈ കാണിക്കാം

dummy image തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിന് ഇനി എവിടെ നിന്നും കൈ കാണിക്കാം. ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടങ്കിൽ ബസ് എവിടെയും നിർത്തി യാത്രക്കാരെ കയറ്റണമെന്നാണ് പുതിയ

Read more

നിരോധിത മേഖലയായ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ട്രെൻഡിങ് സിനിമയായ മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ നിരോധിത മേഖലയായ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് റാണിപേട്ട് സ്വദേശികളായ എസ്.വിജയ്(24),

Read more