ജീ​ത്തു ജോ​സ​ഫി​ന്‍റെ നു​ണ​ക്കു​ഴി‌​യി​ൽ ബേ​സി​ൽ ജോ​സ​ഫ്; ഫ​സ്റ്റ്ലു​ക്ക്

ജീ​ത്തു ജോ​സ​ഫി​ന്‍റെ നു​ണ​ക്കു​ഴി‌​യി​ൽ ബേ​സി​ൽ ജോ​സ​ഫ്; ഫ​സ്റ്റ്ലു​ക്ക് ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന നു​ണ​ക്കു​ഴി​യു​ടെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഓ​ഗ​സ്റ്റ്

Read more

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

സി​ദ്ദി​ഖ് “അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ര്‍​ഘ​നാ​ളാ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ട​വേ​ള ബാ​ബു മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു

Read more

രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു

പാ​ച​ക വാ​ത​ക വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല 1,655 രൂ​പ ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ

Read more

ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു

ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ

Read more

ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്.

ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

Read more

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ

Read more

കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ച കിട്ടു നായ

പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ വളർത്തുനായയാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ. സ്വന്തം ജീവൻ പണയംവെച്ചും കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കിട്ടു എന്ന വളർത്തുനായ. ചിറക്കടവ്

Read more

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളര്‍ച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

Read more

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും അന്തിമ തീരുമാനം. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ വെച്ച കൂടിയ യോഗത്തിലാണ് അന്തിമ

Read more

കേരളദേശം ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

കോട്ടയം:തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും കേരളദേശം ന്യൂസിന്റെ ബലി പെരുന്നാൾ

Read more