ട്രെയിനുകളിൽ അധികമായി ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കാറ്റഗറി കോച്ചുകൾ
കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്തു കയറിയാലും ആ സീറ്റിൽ ടിക്കറ്റ് പോലും എടുക്കാതെ കയറിയ ആളുകൾ കയ്യടക്കിയിരിക്കുന്നതാണ് അവസ്ഥ.
Read more