അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം
അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം ഷിരൂരിൽ തെരച്ചിലിനിടെ ട്രക്കിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തി. അർജുന്‍റെ വാഹനമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു രാവിലെ നടത്തിയ തിരച്ചിലിൽ
Read more