ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍
ഗാസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍. ലെബനിലെ സായുധ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. 100 ഓളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം.
Read more