വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു

കട്ടപ്പന: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതേ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 

Read more

വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു

വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെന്‍സസ് നടത്തിയ

Read more

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് ആവും ഇനി നട അടയ്ക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ്

Read more

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം പൊതുദർശനവും ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക്

Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ച് വരുത്തിയാണ്

Read more

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു 73 വയസ്സായിരുന്നു .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ

Read more

ജമ്മുകാശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.

ജമ്മുകാശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ് (32), അനില്‍ (34), രാഹുല്‍ (28), വിഘ്‌നേഷ്

Read more

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ കാമുകൻ കുറ്റം സമ്മതിച്ചു. കൊച്ചി കറുകപ്പള്ളിയിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അശ്വതിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വതിയുടെ

Read more

പീരുമേട്ടില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്. ഇടുക്കിയിലെ പീരുമേട്ടിൽ ജ്യൂസ് വാങ്ങാൻ

Read more

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയിൽ വൈരുദ്ധ്യം. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. മകളുടെ

Read more