കേരള സംസ്ഥാന ഭാഗ്യക്കുറി Nirmal364 ലോട്ടറിഫലം 19.01.2024 ,വെള്ളി

കേരള സംസ്ഥാന ഭാഗ്യക്കുറി Nirmal364 ലോട്ടറിഫലം 19.01.2024 ,വെള്ളി ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :70,00,000/- NA 402226 (THIRUVANANTHAPURAM) Cons Prize-Rs :8,000/- NB 402226 NC

Read more

സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്

സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്. കണ്ണൂർ : സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്.

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ

കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസ്സുകാരിയാണ് പീഡനത്തിന്

Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ് . ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ഉച്ചക്ക് 12 നാണ് മാർച്ച്.

Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം

Read more

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ

Read more

ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Read more

കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ​ഗർഭിണിയായിരുന്ന ബൽകീസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്യുകയും കുടുംബാം​ഗങ്ങളെ കൂട്ടക്കൊലചെയ്യുകയും ചെയ്ത കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബി

Read more

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്.ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ

Read more

ശബരിമലയിലെ വരവ് 241 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം

ശബരിമലയിലെ വരവ് 241 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം ശബരിമലയിലെ മണ്ഡലകാലത്തെ വരവ് 241,71,21,711 (ഇരുനൂറ്റി നാല്പത്തി ഒന്ന് കോടി എഴുപത്തിഒന്ന് ലക്ഷത്തി

Read more