ജീവനൊടുക്കിയ വിധികർത്താവ് ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ. എസ്എഫ്ഐക്കെതിരെ നൃത്തപരിശീലകൻ ജോമറ്റ് മൈക്കിളാണ് ഗുരുതര
Read more