കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനെ വെട്ടിക്കൊലപ്പെടുത്തി. ചെറുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്. േക്ഷത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പുറത്തും കഴുത്തിനും
Read more