യുഡിഎഫിന്റെ ഇലക്ഷൻ പ്രവർത്തനങ്ങളിലെ വിവിധ വീഴ്ചകൾ പുറത്തുവരുന്നു
ഉരുക്ക് കോട്ടയെന്നുള്ള അമിത ആത്മവിശ്വാസമോ… “മകൻ ചത്താലും മരുമോളുടെ കണ്ണീര് കണ്ടാൽ മതി” യെന്ന രീതിയിൽ കോട്ടയത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. കാടടച്ച് നടത്തുന്ന പ്രചരണങ്ങൾ പുറംലോകമറിയുന്നില്ല..
Read more