പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട് :പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീച്ചതിനു പിന്നാലെ മലപ്പുറം സ്വദേശി പിടിയില്‍. ഇയാള്‍ യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം
Read more