മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം. കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ
Read more