സജീവ രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതിയും. തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തു

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതിയും. തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തു. ഇതോടെ ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ

Read more

ഗ്യാന്‍വാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

ഗ്യാന്‍വാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി വാരണസി ജില്ല കോടതി. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ

Read more

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ്

കോട്ടയം: കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. കോൺഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെയാണ് നേതാക്കൾ രംഗത്ത് എത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ

Read more

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു

മാവേലിക്കര: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 15 പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയുടെതാണ്

Read more

പി സി ജോർജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ഇന്ന് ചർച്ച നടത്തും

കോട്ടയം: പി സി ജോർജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ഇന്ന് ചർച്ച നടത്തും. പാർട്ടി അംഗത്വം എടുക്കണമെന്ന് നിലപാടിലാണ് ബിജെപി. ജനപക്ഷം പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന

Read more

ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ രാജിവച്ചു

ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജി കത്ത് കൈമാറി. എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് നിതീഷ്‌ കുമാർ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലുമണിയോടെ

Read more

കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരാനൊരുങ്ങി ജോണി നെല്ലൂർ

കോട്ടയം: കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരാനൊരുങ്ങി ജോണി നെല്ലൂർ. ഇതു സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി കേരള കോൺഗ്രസ്‌ എമ്മിന്റെ ഭാഗമായേക്കുമെന്ന് നേരാത്തെ സൂചനകൾ

Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ് . ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ഉച്ചക്ക് 12 നാണ് മാർച്ച്.

Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം

Read more

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ

Read more