‘ചാരായക്കുപ്പി ക്കു ‘ഗംഗാജലം’ എന്നലേബൽ ഒട്ടിക്കുന്നതു പോലെ; ഇത് ജനത്തിന്റെ മധുരച്ചൂരൽ’
ഫ്രാൻസിൽഅപ്പം ചോദിച്ചു തെരുവി ൽഅലറിക്കരഞ്ഞ സ്ത്രീകളോടു കേക്ക്തിന്നാൻ പറഞ്ഞരാജ്ഞിയുടെ മനസ്സ്ഭരണാധികാരിക്കുണ്ടായാൽ ജനം പ്രാകി കുത്തും. അതാണു തൃക്കാക്കരയിലെഅമ്പരപ്പി ക്കുന്ന ഭൂരിപക്ഷം. രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷി കത്തിൽ സർക്കാരിന്റെ
Read more