ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ ?: പരിഹസിച്ച് എം.എം.മണി

തിരുവനന്തപുരം∙ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ വി മാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പരിഹസിച്ച്മുൻ മന്ത്രി എം.എം.മണി. ‘‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ? വീ

Read more

സിപിഎം-ഡി വൈ എഫ് ഐ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു കെ സുധാകരൻ

കണ്ണൂർ :സിപിഎം-ഡിവൈഎഫ്െഎ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസ് ഒരിക്കലും അക്രമത്തിന്

Read more

കെ പി സി സി ഓഫീസിന് നേരെ സി പി ഐ എം ആക്രമണം

തിരുവനന്തപുരം: കെപിസിസി ഓഫീസിന് നേരെ ആക്രമണം. പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ഫ്ലക്സ് ബോർ‌ഡുകൾ നളിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രി

Read more

കറുത്ത വസ്ത്രത്തിനും മാസ്കി നും വി ലക്കില്ല; ആരെയും വഴി തടയുന്നില്ല; മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്ന്മുഖ്യ മന്ത്രി. വഴി തയുന്നു എന്ന പ്രചാരണം ഒരു കൂട്ടര്‍ അഴിച്ചു വി ടുന്നത്ആണെന്നും മറ്റൊന്നും കി ട്ടാത്തതിനാല്‍

Read more

മുഖ്യ മന്ത്രി പേടിത്തൊണ്ടന്‍; ഹൊറര്‍ സിനിമ കാണിക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട്∙ മുഖ്യ മന്ത്രി പി ണറായി വി ജയൻ പേടിത്തൊണ്ടന്‍ആണെന്ന്മുൻ പ്രതിപക്ഷനേതാവ് രമേശ്ചെ ന്നിത്തല. ജനങ്ങളുടെ ജീ വന്‍ സംരക്ഷി ക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട്രാഹുകാലം

Read more

സെക്രട്ടറിയേറ്റിന്മുന്നിൽ മഹിളാ കോൺഗ്രസിന്റെ ബി രിയാണി ചെ മ്പ്ചാലഞ്ച്; കൊച്ചി യിലും കോഴിക്കോടും പ്രതിഷേധ മാർച്ച്; ലാത്തി വീ ശി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന്മുന്നിൽ സംഘർഷം. സ്വപ്നാ സുരേഷ്ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്നടത്തിയ മാർച്ചി ലാണ്സംഘർഷം. പോലീ സ്ജലപീ രങ്കി പ്രയോഗിക്കുകയും ലാത്തി ചാർജ്നടത്തുകയും

Read more

തൃക്കാക്കരയിൽ തൊട്ടതെല്ലാം പി ഴച്ചു;കെ.വി . തോമസിനെ വരവേറ്റത് ഇഎംഎസിനെപ്പോലെയെന്ന് സിപി ഐ

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ സ്ഥാനാർഥി നിർണയം തൊട്ട്സിപി എമ്മിനു പി ഴച്ചതായി സിപി ഐസംസ്ഥാന നിർവാഹക സമിതിയിൽ വി മർശനം. പാർട്ടിക്കാരൻഅല്ലാത്തജോ ജോസഫിനെസ്ഥാനാർഥിയാക്കിയതു സിപി

Read more

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്

കോട്ടയം :22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്.സ്വപ്ന തന്നോട് പറഞ്ഞതാണിത്.സ്വപ്‌ന ഒപ്പിട്ട

Read more

രാജ്യസഭ: എംഎൽഎമാരെ റിസോർട്ടിൽ പൂട്ടി രാജസ്ഥാൻ കോൺഗ്രസ്; എത്താതെ 6 പേർ

ജയ്പു ർ∙ രാജ്യസഭാ തിരഞ്ഞെടുപ്പി നു മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന്രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയപ്പോൾ ഒഴിഞ്ഞുനിൽക്കുന്നത്മന്ത്രിയുൾപ്പെടെആറ്പേർ. രാജ്യസഭാ തിരഞ്ഞെടുപ്പി ന്ഒരാഴ്ച മാത്രം ശേഷി ക്കെ ഉദയ്പു

Read more

മണ്ഡലത്തിലെ പ്രവർത്തകർഅന്യരായി

വാർ റൂമുകളിലല്ല, കളത്തിലാണു യുദ്ധങ്ങൾ വി ജയിക്കേണ്ടത്. യുദ്ധത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പുകളിലും തന്ത്രങ്ങളുടെ പി ഴവ് പരാജയത്തിൽ കലാശിക്കും. 1998ലെ നിയമസഭാ ഉപതിര‍ഞ്ഞെടുപ്പി ൽ ഇടതുമുന്നണിയുടെ സ്വതന്ത്ര

Read more