ചരിത്രമുഹൂർത്തം; ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു.

ന്യൂഡൽഹി∙ ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞചെ യ്ത് ചുമതലയേറ്റു. സുപ്രീം കോടതി ചീ ഫ്ജസ്റ്റിസ്എൻ.വി .രമണ സത്യവാചകം ചൊ ല്ലി ക്കൊടുത്തു. തുടർന്ന്മുൻ രാഷ്ട്രപതി

Read more

ഇന്നു രാവിലെ 10.15: ദ്രൗപദി മുർമു രാഷ്ട്രപതിപദവിയിൽ.

ന്യൂഡൽഹി ∙ ഇന്നു രാവി ലെ 10.15 – രാജ്യം കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ദ്രൗപദി മുർമു ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേൽക്കും.

Read more

ഉപതിരഞ്ഞെടുപ്പ്: സീറ്റുകൾ നിലനിർത്തി എൽഡിഎഫ്, ഒരെണ്ണം പിടിച്ചെടുത്ത് യുഡിഎഫ്

തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പി ൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്. ഒരു സീറ്റ്യുഡിഎഫ്പി ടിച്ചെടുത്തു. ഇടുക്കി വണ്ടൻമേട്ടിലെ എൽഡിഎഫ്സീറ്റാണ്യുഡിഎഫ് പി ടിച്ചെടുത്തത്. തിരഞ്ഞെടുപ്പി ൽ എൽഡിഎഫ്–9, യുഡിഎഫ്–6, ബി

Read more

ബിജെപിയുടേത് വിശാല ലക്ഷ്യം, വിജയ നീക്കം; ഉന്നമിടുന്നത് ഗോത്രവർഗ മേഖലകളിലെ വോട്ട്.

ന്യൂഡൽഹി ∙ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവി ന്ദ്കഴിഞ്ഞമാസം ജന്മഗ്രാമം സന്ദർശിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു: ‘എന്നെപ്പോലെ ഒരാളെഈ ഉത്തരവാദിത്തത്തിലേക്ക്പ്രധാനമന്ത്രി നരേന്ദ്ര മോദിജി തിരഞ്ഞെടുത്തുവെന്നത്അദ്ഭുതകരമായ കാര്യമാണ്’.

Read more

രാജ്യത്തെ കരകയറ്റുമോ?; ലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റെടുത്തു.

കൊളംബോ∙ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു ഴലുന്നശ്രീലങ്കയുടെ പ്രസിഡന്റായി റനിൽ വി ക്രമസിംഗെചുമതലയേറ്റു. കനത്തസുരക്ഷയിൽ പാർമെന്റ്മന്ദിരത്തിലാണ്എഴുപത്തിമൂന്നുകാരനായ റനിൽസത്യപ്രതിജ്ഞചെ യ്തത്. റനിലി നോടു താൽപര്യമില്ലെങ്കി ലും ലങ്കയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ

Read more

വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി; ഇന്ന് ഓഫിസില്‍ ഹാജരാകാമെന്ന് സോണിയ ഗാന്ധി.

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ്കേസിലെ ചോദ്യം ചെ യ്യലി നായി ഇന്നു കോൺഗ്രസ്അധ്യക്ഷസോണിയ ഗാന്ധി എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റിനു മുന്നിൽ ഹാജരാകാനിരിക്കെഎഐസിസിആസ്ഥാനത്ത് നിരോധനാജ്ഞപ്രഖ്യാ പി ച്ചു. രാജ്യവ്യാ പക പ്രതിഷേധ

Read more

വിമാനത്തിലെ സംഘർഷത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി വിധി

ഇ പി ജയരാജനെ പ്രതിചേർക്കും കൊച്ചി :വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ വിമാനത്തിലെ സംഘർഷത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി വിധി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ

Read more

പ്രതികാര രാഷ്ട്രീയത്തിന് തിരിച്ചടി: ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിചേർക്കപ്പെട്ട അറസ്റ്റ് ചെയ്യ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് ജാമ്യം അനുവദിച്ചു. ജഡ്ജിയുടെ റൂമിൽ

Read more

മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട്

Read more

മങ്കി പോക്‌സ്; കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

മങ്കി പോക്‌സ്; കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും കൊച്ചി:കേരളത്തില്‍ മങ്കി പോക്‌സ് സ്ഥരീകരിച്ച സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം ഇന്ന്

Read more