ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം പേരിനു മാത്രം
മുംബൈ ∙ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം പേരിനു മാത്രമായി നൽകി ബിജെപി ഒതുക്കിയതായി റിപ്പോർട്ടുകൾ. മന്ത്രിമാരുടെ വകുപ്പുകൾ ഏതെല്ലാമെന്ന വിവരം ഇപ്പോൾ പുറത്തുവന്നപ്പോഴാണ് ഷിൻഡെയെ
Read more