ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും
തിരുവനന്തപുരം:മുൻ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് കേരളത്തിൽ വരവേൽപ്പ്. കെപിസിസിയുടെ നേതൃത്വത്തില്‍ പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും
Read more