ഗവർണർ-മുഖ്യമന്ത്രി വാക്പോരിൽ പ്രതിപക്ഷം പങ്കാളികളല്ലെന്ന് വി.ഡി സതീശൻ
സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ. ഗവർണർ-മുഖ്യമന്ത്രി വാക്പോരിൽ പ്രതിപക്ഷം പങ്കാളികളല്ലെന്ന് വി.ഡി സതീശൻ
Read more