‘ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ നല്ലതാണ്’; കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നലെ കെവി തോമസിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ

Read more

ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന്‍ ബിനോ പാലാ നഗരസഭാ ചെയര്‍മാനാകും

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് സി.പി.എം. പിന്മാറി. കേരളാ കോണ്‍ഗ്രസ്

Read more

എല്‍ ജെ ഡി – ജെ ഡി എസ് ലയനത്തിന് ധാരണ

തിരുവനന്തപുരം: ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കുശേഷം എല്‍ജെഡിജെഡിഎസ് ലയനത്തിന് ധാരണയാകുന്നു. നേതൃസ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കാനാണ് ധാരണയായിരിക്കുന്നത്. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എം വി ശ്രേയാംസ്‌കുമാര്‍ പാര്‍ട്ടിയുടെ

Read more

മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍

മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും

Read more

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയ ഉടനെ കുഴഞ്ഞുവീണത്. പില്ലൗറില്‍വച്ച്

Read more

കേന്ദ്ര മുൻ മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ​

കേന്ദ്ര മുൻ മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ​ ബീഹാർ:ഗുരു​ഗ്രാമിലെ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം

Read more

‘നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, കള്ളന്മാര്‍ രാഷ്ട്രീയത്തില്‍ വന്ന് കട്ടുമുടിക്കുന്നു’; വിമര്‍ശനവുമായി ശ്രീനിവാസന്‍

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പേരും കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്നാണ് അദ്ദേഹം പറഞ്ഞത്.

Read more

കുട്ടനാട്ടിൽ ചേരിപ്പോര്: മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗം ഇന്ന്

സിപിഎമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് ഏരിയാ കമ്മറ്റി യോഗം ചേരും. ഇന്നലെ കുട്ടനാട് ഏരിയാ നേതൃത്വത്തിന് എതിരെയുള്ള

Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരും. നിലവില്‍ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരും. നിലവില്‍ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ആര്‍ക്കും എന്ത്

Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്; കെ സുരേന്ദ്രന്‍ അടക്കം 6 പ്രതികള്‍

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 6 പേര്‍ കുറ്റക്കാരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Read more