കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു
കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. മനസാക്ഷിയെ മാനദണ്ഡമാക്കി ഒരു ജനതയുമായി നാഭീനാളിബന്ധം തീർത്ത അസാധാരണ നേതാവായിരുന്നു ഉമ്മൻചാണ്ടി. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ
Read more