മൂടിവെച്ച അഴിമതികൾ പുറത്ത് വരുന്നു, ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് വി.ഡി സതീശൻ

ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ

Read more

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ൽ

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ൽ. തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read more

: ‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’; ആനയെ പിടിക്കാൻ വി.ഡി.സതീശനെ ഏൽപിക്കാമെന്ന് എം.എം.മണി

ഇടുക്കിയിൽ കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും

Read more

ഇന്ധന സെസ് വര്‍ധന : സമര പരിപാടികളുമായി പ്രതിപക്ഷം , യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്

തിരുവനന്തപുരം : ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ്

Read more

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് ഇറക്കിയ

Read more

ബജറ്റിലെ വിലവര്‍ധന: പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി; ബൈക്കിന് തീയിട്ട് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബജറ്റില്‍ ഇന്ധന സെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം. നിയമസഭയ്ക്കുള്ളില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചു. പിന്നാലെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Read more

പുതുപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ട് കുടുംബ പോര്

പുതുപ്പള്ളിയിൽ കോൺഗ്രസിൽ കുടുംബ കലാപം: കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ സോഷ്യൽ മീഡിയ – ഔട്ട് റീച്ച് തർക്കം : ഗ്രൂപ്പ് കളിയ്ക്ക് പിന്നിൽ മുതിർന്ന നേതാവിന്റെ മകനും മകളും

Read more

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം, ബജറ്റിനെതിരെ തീപാറും സമരം; സുധാകരൻ

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ്

Read more

ഇന്ധനവില ഉയരാൻ കാരണം കേന്ദ്ര സർക്കാർ നിലപാട്, അതേ കുറിച്ച് എന്തേ ആരും ഒന്നും മിണ്ടാത്തത്?’; എംവി ഗോവിന്ദൻ

ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിൻറെ നിലപാടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങൾ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും

Read more

ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി… ‘ഉറപ്പാണ്, കേരളജനത സര്‍വ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നല്‍കും’

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള

Read more