അക്രമകാരികളായ തെരുവുനായക്കളെ കൊല്ലണം; നിയമസാധുത തേടി സർക്കാർ, ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി എംബി രാജേഷ്
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനൊരുങ്ങി സംസ്ഥാന സർക്കാർ. തെരുവുനായ ആക്രമണങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ആലോചന. ഇക്കാര്യത്തിൽ ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ട് നിയമസാധുത തേടുവാനാണ് തീരുമാനം. നിലവിലെ കേന്ദ്ര ചട്ടങ്ങൾ
Read more