സവർക്കറും ഹെഡ്ഗെവാറും ഇനി പുറത്തിരിക്കട്ടെ, നെഹ്റുവും അംബേദ്കറും കുട്ടികളിലേക്ക്, മുൻ സർക്കാരിന്റെ പാഠ്യപദ്ധതി മാറ്റി കർണാടക സർക്കാർ.
കർണാടകയിൽ ഭരണം നേടിയതോടെ കൂടുതൽ പരിഷ്കാരങ്ങളുമായി കോൺഗ്രസ് സർക്കാർ മുന്നോട്ടു കുതിക്കുകയാണ്. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏക കോട്ട പിടിച്ചടക്കിയതോടെ ബിജെപി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന അപ്രസക്തമായ
Read more