ചോദ്യം ചെയ്തപ്പോള്‍ ചിരിച്ചു, എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എം.എല്‍.എ
അനധികൃത കെട്ടിടം പൊളിക്കുന്ന സംഭവത്തില്‍ വനിതാ എംഎല്‍എ ചോദ്യം ചെയ്യലിനിടെ എന്‍ജിനീയറെ കയ്യേറ്റം ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. മഴക്കാലത്ത് കുടുംബങ്ങളെ തെരുവിലിറക്കി കെട്ടിടം പൊളിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍
Read more