രോഗിയുടെ ജീവനാണ് പ്രധാനം; വിദ്യാർഥികൾക്ക് മറുപടി അധ്യാപകർ നൽകി; ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു.ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം
Read more