കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

കോട്ടയം: കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസ. മുസ്‌ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും എം

Read more

സജി മഞ്ഞകടമ്പൻ എൻ ഡി എ വിട്ടു തൃണമൂൽ കോൺഗ്രസ്സിൽ

സജി മഞ്ഞകടമ്പൻ എൻ ഡി എ വിട്ടു തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു.കോട്ടയത്ത്‌ പി വി അൻവർ എക്സ് എം എൽ എ യോടൊപ്പം കോട്ടയത്ത്‌ നടത്തിയ വർത്താ

Read more

ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

പി.സി ജോർജ് കീഴടങ്ങി ഈരാറ്റുപേട്ട: മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജ് എത്തി

Read more

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു.

Read more

മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം

ഈരാറ്റുപേട്ട: മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തെങ്കിലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം. പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന വേളയിൽ ആയിരുന്നു സംഭവം. മുണ്ടക്കയം

Read more

ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു

എരുമേലി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ്

Read more

പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ

Read more

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​തോ​ടെ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​തി​ജാ​ഗ്ര​ത

Read more

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു

കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. മനസാക്ഷിയെ മാനദണ്ഡമാക്കി ഒരു ജനതയുമായി നാഭീനാളിബന്ധം തീർത്ത അസാധാരണ നേതാവായിരുന്നു ഉമ്മൻചാണ്ടി. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ

Read more

അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

അ​ഴി​മ​തി കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ: അ​ഴി​മ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലാ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി.

Read more