ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച് ഇഷാന്‍, ഈ അഹങ്കാരിയെ ഇന്ത്യന്‍ ടീമിലും കളിപ്പിക്കരുതെന്ന് ആരാധകര്‍
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഈസ്റ്റ് സോണ്‍ ടീമിനു വേണ്ടി ദുലീപ് ട്രോഫിയില്‍
Read more