മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ വെന്തുമരിച്ചു.ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയിലാണ് ദുരന്തമുണ്ടായത്. തീപിടിച്ച ബസ് പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യവത്മാലില്‍
Read more