അമ്മ പരീക്ഷ ഹാളില്‍, കുഞ്ഞിനെ നോക്കി വനിത പൊലീസ്;

ഗുജറാത്തിലെ ഒഥവിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. ഗുജറാത്ത് ഹൈക്കോടതിയുടെ പ്യൂയോണ്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ കുഞ്ഞിനെ വനിത

Read more

ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അതിൽ മലയാളികളും ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിൽ രണ്ട് മലയാളികൾ ഒറ്റപ്പെട്ടു. വർക്കല സ്വദേശി യാക്കൂബ് കൊല്ലം

Read more

അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മലയാളി താരം മിന്നു മണി

അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ ഷമീമ സുല്‍ത്താനയെ ആണ് മിന്നു

Read more

സമുദ്രതീർത്തി ലംഘിച്ചെന്ന് ആരോപിച്ച 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി

സമുദ്രതീർത്തി ലംഘിച്ചെന്ന് ആരോപിച്ച 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. രാമേശ്വരത്ത് നിന്ന് ഉൾക്കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തത്. നെടുന്തീവ്

Read more

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂൽ ആക്രമണത്തിൽ

Read more

ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ട കേസിലാണ് നോട്ടീസ്. മാർച്ചിൽ കൊച്ചിയിൽ നടന്ന

Read more

രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Read more

ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഗുജറാത്ത് ആക്ടിംഗ് ചീഫ ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഇതിനായി സു്പ്രീം കോടതി കൊളജീയം ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയമന ഉത്തരവ്

Read more

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎല്‍എമാരെയും ഒപ്പം നിര്‍ത്തിയാണ്

Read more

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ വെന്തുമരിച്ചു.ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയിലാണ് ദുരന്തമുണ്ടായത്. തീപിടിച്ച ബസ് പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യവത്മാലില്‍

Read more