ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷിയോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു

ന്യൂഡൽഹി∙ ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷിയോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ്

Read more

പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്രം: കേരളത്തിൽ പെട്രോളിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയും.

പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്രം: കേരളത്തിൽ പെട്രോളിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയും. ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവില കുറച്ചു.പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും

Read more

അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍: 9 മരണം

ഗുവാവത്തി∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. 27 ജില്ലകളിലായി 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒൻപതു പേർക്കു ജീ വഹാനി സംഭവി ച്ചതായും അഞ്ചുപേരെ കാണാതായതായും സംസ്ഥാന സർക്കാർ അറിയിച്ചു.

Read more

വെല്ലുവി ളിയായി പണപ്പെരുപ്പം; വി ലക്കയറ്റം 60% വരെ

കൊച്ചി ∙ പണപ്പെരുപ്പ നിരക്കിലെ തുടർച്ചയായ വർധന ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കനത്തവെല്ലുവി ളി. ഉൽപന്നങ്ങളുടെ വി ലക്കയറ്റം ഉപഭോഗം തളർത്തുമെന്നതിനാൽ വരുമാനത്തിൽ വലി യ

Read more

ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരണാസി കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ആഗ്ര:ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരണാസി കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന്

Read more

ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങൾ. വാദം തള്ളി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന ചില ഹൈന്ദവ സംഘടനകളുടെ വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ് മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും

Read more

ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി.

ഡൽഹി : ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി

Read more

മൂന്നാമങ്കത്തിനും തയാറെന്ന സൂചന നല്‍കി മോദി; ‘100% ലക്ഷ്യം പൂര്‍ത്തിയാക്കാതെ വി ശ്രമമില്ല’

ന്യൂഡൽഹി∙ മൂന്നാമങ്കത്തിനും തയാറെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വി ശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യ ക്തമാക്കി.

Read more

പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുപയോഗിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം

അമൃത്സർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക്ഹെറോയിൻ കടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം തടഞ്ഞ്അതിർത്തി രക്ഷാ സേന. ഡ്രോണ്‍ഉപയോഗിച്ച്ഹെറോയിൻ കടത്താൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന്ബി എസ്എഫ് പഞ്ചാബ്ഫ്രോണ്ടിയർഅറിയിച്ചു. ഡ്രോണിൽ 10 കി ലോ

Read more

ജഹാംഗീർപുരിയ്ക്കു പി ന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം.

ന്യൂഡൽഹി∙ ജഹാംഗീർപുരിയ്ക്കു പി ന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം. പൗരത്വ നിയമ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ ഷഹീൻബാഗിൽ ഉൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്സൗത്ത്ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്നു

Read more