ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക .

മസ്‌കറ്റ്‌: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക . മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന

Read more

മൊബൈൽ ഫോൺ മോഷ്ടിച്ചതിന് കൗമാരക്കാരനെ ഒരുകൂട്ടം ആളുകൾ മർദിച്ച് കൊന്നു.

ന്യൂഡൽഹി: മൊബൈൽ ഫോൺ മോഷ്ടിച്ചതിന് കൗമാരക്കാരനെ ഒരുകൂട്ടം ആളുകൾ മർദിച്ച് കൊന്നു. പത്തൊമ്പതു വയസ്സുള്ള ഇസ്ഹാറാണ് കൊല്ലപ്പെട്ടത്. നോർത്ത് ഡൽഹിയിലെ സരായ് റോഹില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഫാക്ടറിത്തൊഴിലാളികളായ

Read more

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു.

ന്യൂഡല്‍ഹി: നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികള്‍ക് 20% കയറ്റുമതി തീരുവയും ഏര്‍പ്പെടുത്തി. വിലക്കയറ്റം തടയുന്നതിനായാണ് നടപടി.ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു

Read more

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് (siddique kappan) ഉപാധികളോടെ ജാമ്യം. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡൽഹി വിട്ടുപോകരുതെന്നാണ്

Read more

കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് യു യു ലളിത് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. അഭിഭാഷകനായ വി കെ

Read more

സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തി.

രാജ്യത്തെ തന്നെ നടുക്കിയ സംഭവമാണ് ഇന്നലെ പുതുച്ചേരിയിൽ അരങ്ങേറിയത്. സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

Read more

ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിച്ചു.

നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊളോണിയൽ മുദ്രകൾ പൂർണമായും നീക്കിയതാണ് പുതിയ പതാക. കൊച്ചിൻ ഷിപ്പയാർഡിലെ ചടങ്ങിലാണ് പതാക പ്രകാശനം

Read more

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു.

അയർലൻഡ്:നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലുള്ള ഇനാഫ് തടാകത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍

Read more

മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന് ഇന്ന് തുടക്കം.

മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39

Read more