വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

ദില്ലി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും

Read more

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തി കാലടി സ്വദേശി വിജിന്‍.

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തി മുംബൈയില്‍ പിടിയിലായ മലയാളി വിജിന്‍ വര്‍ഗീസിന്റെ  വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കാലടി സ്വദേശി വിജിന്റെ

Read more

സൗദിയില്‍ വധശിക്ഷ കാത്തിരിക്കുന്ന മലയാളിയുടെ മോചനത്തിന് 33 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം.

റിയാദ്: സൗദിയില്‍ വധശിക്ഷ കാത്തിരിക്കുന്ന മലയാളിയുടെ മോചനത്തിന് 33 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം.അപ്പീല്‍ കോടതിയില്‍ നിന്നു അന്തിമ വിധി

Read more

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും.

ലക്നൗ: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം. ഇന്ത്യയെ ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.

Read more

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8 പേർ മരിച്ചു .

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8 പേർ മരിച്ചു . ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി. വിഗ്രഹം നിമഞ്ജനം

Read more

സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച്‌ കേന്ദ്ര

Read more

വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു.

വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു. ഒമേന്ദ്രയുടെ മുഖത്തും

Read more

വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ. കര്‍ണാടകയിലെ കെ.ആര്‍. പുരത്ത് ആണ് മൂന്ന് യുവാക്കൾ ചേർന്ന് വളർത്തു നായയെ തല്ലിച്ചതച്ചത്. നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍

Read more

രാജ്യത്തേക്ക് വൻ തോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി മുംബൈയിൽ അറസ്റ്റിൽ.

രാജ്യത്തേക്ക് വൻ തോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി മുംബൈയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശി വിജിൻ വർഗീസാണ് ഡിആർഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ്

Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി. നോര്‍വെയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ

Read more