രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തു.

ഹിമാചൽ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ്

Read more

ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേറിട്ട മാർഗവുമായി എത്തുകയാണ് ബം​ഗളൂർ.

ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേറിട്ട മാർഗവുമായി എത്തുകയാണ് ബം​ഗളൂർ. ട്രാഫിക് ലൈറ്റുകളിൽ ഹൃദയ ചിഹ്നം പ്രദർശിപ്പിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തും. ബം​ഗളൂരുവിലെ റോഡുകളിലെ ട്രാഫിക്ക്

Read more

ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന്‍ പോലീസ് കസ്റ്റഡിയില്‍.

ചെന്നൈ: 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന്‍ പോലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ച്

Read more

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും.

ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ വിധിപറയുന്നത്.

Read more

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞു.

ന്യൂമാഹി: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സന്‍മൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയില്‍ ചവോക്കുന്ന് താഴെ

Read more

ഓണ്‍ലൈന്‍ ആപ്പ് വഴി ആള്‍മാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി ആള്‍മാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ കൂമപട്ടി വടക്ക് രഥവീഥിയില്‍ എ. പരമശിവ(40)ത്തെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്.

Read more

അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തിര അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തിര അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകള്‍ ഹൈകോടതിക്ക് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീംകോടതി

Read more

രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്‍കാന്‍ അദാനിക്ക് അനുമതി.

ന്യൂഡല്‍ഹി: തുറമുഖം, വ്യോമയാനം, വൈദ്യുതി വിതരണം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനു പിന്നാലെ ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി. അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ

Read more

സിഗരറ്റുമായി പോയ ട്രക്ക് പിന്തുടര്‍ന്ന് ആയുധം കാണിച്ച് കവര്‍ന്നത് 1.36 കോടിയുടെ സിഗരറ്റ് പാക്കറ്റുകള്‍.

മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആയുധധാരികളായ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച

Read more

അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍.

മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആയുധധാരികളായ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച

Read more