ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍.

ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍. ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടികൂടി. ബുദ്ധവിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന

Read more

കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍

Read more

ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിനു പകരം മുസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്.

ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കുന്നതിനു പകരം പഴച്ചാര്‍ കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ

Read more

ബലാത്സംഗക്കേസില്‍ പരോളില്‍ പുറത്തിറങ്ങിയ റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.

ന്യൂഡല്‍ഹി: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.

Read more

യുവതിയെ ശല്യംചെയ്‌തെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു.

ദാമോ: യുവതിയെ ശല്യംചെയ്‌തെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദേവ്‌രാന്‍ ഗ്രാമത്തിലാണ് സംഭവം. മുപ്പതു വയസ്സുകാരനായ മനാക് അഹിര്‍വാറും മാതാപിതാക്കളുമാണ്

Read more

സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍

Read more

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി

Read more

ഗൂഗിളിന് വീണ്ടും കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് പിഴ ശിക്ഷ.

ന്യൂഡല്‍ഹി: ഗൂഗിളിന് വീണ്ടും കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് പിഴ ശിക്ഷ. ചൊവ്വാഴ്ച 936.44 കോടി രൂപയാണ് കമ്മീഷന്‍ പിഴയടയ്ക്കാന്‍ വിധിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കമ്മീഷന്‍

Read more

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍.

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ

Read more

സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായി.

സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ അയക്കുന്ന മെസ്സേജുകള്‍ സെന്റാവുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ

Read more