കമ്പം ടൗണിനെ വിറപ്പിച്ച് അരികൊമ്പൻ :മയക്കുവെടി വെക്കുവാൻ തീരുമാനം
കമ്പം: പഴയതാവളമായ ചിന്നക്കനാലിലേക്ക് തിരികെ പോവാനുള്ള അരിക്കൊമ്പന്റെ നീക്കത്തിൽ കുടുങ്ങി തമിഴ്‌നാട്. അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന്
Read more