ദേശീയം Archives - Kerala Dhesham https://keraladesham.in/category/national/ Online News Portal Thu, 15 Aug 2024 03:06:26 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ദേശീയം Archives - Kerala Dhesham https://keraladesham.in/category/national/ 32 32 78 -മത് സ്വാതന്ത്ര്യദിനാഘോഷിച്ച് രാജ്യം https://keraladesham.in/2024/08/15/indipendenseday/ https://keraladesham.in/2024/08/15/indipendenseday/#respond Thu, 15 Aug 2024 03:06:26 +0000 https://keraladesham.in/?p=14298 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്

The post 78 -മത് സ്വാതന്ത്ര്യദിനാഘോഷിച്ച് രാജ്യം appeared first on Kerala Dhesham.

]]>
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

The post 78 -മത് സ്വാതന്ത്ര്യദിനാഘോഷിച്ച് രാജ്യം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/15/indipendenseday/feed/ 0
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം https://keraladesham.in/2024/07/13/byelection-india-winning/ https://keraladesham.in/2024/07/13/byelection-india-winning/#respond Sat, 13 Jul 2024 17:45:13 +0000 https://keraladesham.in/?p=14214 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം ന്യൂ​ഡ​ൽ​ഹി: ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം. കോ​ണ്‍​ഗ്ര​സും ഇ​ന്ത്യ സ​ഖ്യ​വും

The post ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം appeared first on Kerala Dhesham.

]]>
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം

ന്യൂ​ഡ​ൽ​ഹി: ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം. കോ​ണ്‍​ഗ്ര​സും ഇ​ന്ത്യ സ​ഖ്യ​വും 10 സീ​റ്റി​ൽ ജ​യി​ച്ച​പ്പോ​ൾ ആ​കെ ര​ണ്ടു സീ​റ്റാ​ണ് ബി​ജെ​പി​ക്കു കി​ട്ടി​യ​ത്. മൂ​ന്നു സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലും ബി​ജെ​പി​യും ഒ​രു സീ​റ്റി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വും തോ​റ്റു. ബി​ഹാ​റി​ലെ ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര​ൻ ജ​യി​ച്ചു. ‌‌ അ​യോ​ധ്യ​യ്ക്കു പി​ന്നാ​ലെ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​ദ​രീ​നാ​ഥി​ലും ബി​ജെ​പി തോ​റ്റു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മൂ​ന്നി​ൽ ര​ണ്ടി​ലും കോ​ണ്‍​ഗ്ര​സ് നേ​ടി​യ വി​ജ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കി. ഹി​മാ​ച​ലി​ൽ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സു​ഖ്ദേ​വ് സിം​ഗ് സു​ഖു​വി​ന്‍റെ ഭാ​ര്യ ക​മ​ലേ​ഷ് ഠാ​ക്കൂ​ർ ഡെ​ഹ്റ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു.

The post ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/13/byelection-india-winning/feed/ 0
കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി https://keraladesham.in/2024/07/11/railway-train-stopped-konkan/ https://keraladesham.in/2024/07/11/railway-train-stopped-konkan/#respond Thu, 11 Jul 2024 03:30:03 +0000 https://keraladesham.in/?p=14207 കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ യാത്ര ഒഴിവാക്കി വീടുകളിലേക്ക്

The post കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി appeared first on Kerala Dhesham.

]]>
കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ യാത്ര ഒഴിവാക്കി വീടുകളിലേക്ക് മടങ്ങി. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കി. നേത്രാവതി, ദുരന്തോ, മംഗള അടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്

 

*ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെർനെം തുരങ്കത്തിൽ വെള്ളം കയറാൻ തുടങ്ങിയത്. തുടർന്ന് യാത്ര ഭാഗികമായി തടസ്സപ്പെട്ടിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് തുരങ്ക പാത ജോലികൾ നടക്കുന്നതെന്ന് കൊങ്കൺ റെയിൽവേ സി എം ഡി സന്തോഷ് കുമാർ ജാ പറഞ്ഞു. ഇതിനായി വലിയൊരു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് സർവീസുകൾ പുനഃസ്ഥാപിക്കുവാൻ കഴിയുമെന്നും ജാ പ്രത്യാശ പ്രകടിപ്പിച്ചു. മുംബൈ – ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടെങ്കിലും ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കി മടങ്ങി പോകുകയായിരുന്നു.

തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി, മംഗളുരു മുംബൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു ലോക് മാന്യ തിലക് മത്സ്യഗന്ധ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ നിന്നുള്ള റദ്ദാക്കിയ സർവീസുകൾ. മുംബൈ – ഗോവ ജനശതാബ്ദി എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ്, മുംബൈ മംഗളൂരു എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ മറ്റ് ട്രെയിനുകളിൽ ഉൾപ്പെടുന്നു. കൊങ്കൺ മേഖലയിൽ വെള്ളക്കെട്ട് യാത്രയെ തടസ്സപ്പെടുത്തിയതോടെ നിരവധി ട്രെയിനുകൾ പലയിടത്തായി നിർത്തിയിടുകയായിരുന്നു. നിലവിൽ കൊങ്കൺ റെയിൽവേ മഡ്ഗാവ് സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്ക് 8322706480 എന്ന നമ്പറിൽ ബന്ധപ്പെടാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

The post കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/11/railway-train-stopped-konkan/feed/ 0
രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു https://keraladesham.in/2024/07/01/cookkinggas-price-change/ https://keraladesham.in/2024/07/01/cookkinggas-price-change/#respond Mon, 01 Jul 2024 04:01:34 +0000 https://keraladesham.in/?p=14179 പാ​ച​ക വാ​ത​ക വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല 1,655 രൂ​പ ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ

The post രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു appeared first on Kerala Dhesham.

]]>
പാ​ച​ക വാ​ത​ക വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല 1,655 രൂ​പ

ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ കു​റ​ഞ്ഞു. 1,655 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. 1685.50 രൂ​പ​യി​ല്‍ നി​ന്നാ​ണ് വി​ല 1,655ല്‍ ​എ​ത്തി​യ​ത്. നേരത്തെ, ജൂ​ണ്‍ ഒ​ന്നി​നു സി​ലി​ണ്ട​റി​ന് 70.50 രൂ​പ കു​റ​ച്ചിരുന്നു.ഒരുമാസം തി​ക​യു​മ്പോ​ഴാ​ണ് വീ​ണ്ടും വി​ല കു​റ​ച്ചത്. അതേ സമയം, ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള സി​ലി​ണ്ട​റി​ന്‍റെ വി​ല നി​ല​വി​ല്‍ കു​റ​ച്ചി​ട്ടി​ല്ല.

The post രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/01/cookkinggas-price-change/feed/ 0
ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു https://keraladesham.in/2024/07/01/bharatheeyanyayasamhitha/ https://keraladesham.in/2024/07/01/bharatheeyanyayasamhitha/#respond Mon, 01 Jul 2024 03:56:44 +0000 https://keraladesham.in/?p=14176 ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ

The post ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു appeared first on Kerala Dhesham.

]]>
ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ നി​യ​മ​ങ്ങ​ളാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ഇ​ന്ന് മു​ത​ൽ പ​രാ​തി​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ പു​തി​യ നി​യ​മ​വ്യ​വ​സ്ഥ​പ്ര​കാ​ര​മാ​യി​രി​ക്കും. ഐ​പി​സി, സി​ആ​ർ​പി​സി എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യാ​ണ് ഈ ​നി​യ​മ​ങ്ങ​ൾ. ഇ​തി​നു മു​ൻ​പു​ണ്ടാ​യ എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും നി​ല​വി​ലെ നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും ന​ട​പ​ടി. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തി​രി​ക്കു​ന്ന കേ​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മം എ​ല്ലാം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം​ത​ന്നെ​യാ​യി​രി​ക്കും. ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ന് പ​ക​ര​മാ​യാ​ണ് കു​റ്റ​വും ശി​ക്ഷ​യും നി​ര്‍​വ​ചി​ക്കു​ന്ന ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത നി​ല​വി​ൽ വ​ന്ന​ത്. ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത​യാ​ണ് പു​തി​യ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം. ഭാ​ര​തീ​യ സാ​ക്ഷ്യ അ​ധി​നി​യ​മാ​ണ് ഇ​ന്ത്യ​ന്‍ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം നി​ല​വി​ല്‍ വ​ന്ന നി​യ​മം. ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ന് പ​ക​രം വ​രു​ന്ന ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത​യി​ല്‍ ആ​കെ 358 വ​കു​പ്പു​ക​ളാ​ണു​ള്ള​ത്. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളും തീ​വ്ര​വാ​ദ​ത്തി​നും നി​ര്‍​വ​ച​നം ന​ല്‍​കു​ന്ന നി​യ​മ​മാ​ണ് ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത.

The post ഐ​പി​സിയും സി​ആ​ർ​പി​സി​യും ഇ​നി​യി​ല്ല ; പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/01/bharatheeyanyayasamhitha/feed/ 0
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക https://keraladesham.in/2024/06/17/vayanadu-rahul-priyanka/ https://keraladesham.in/2024/06/17/vayanadu-rahul-priyanka/#respond Mon, 17 Jun 2024 15:20:16 +0000 https://keraladesham.in/?p=14156 രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും അന്തിമ തീരുമാനം. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ വെച്ച കൂടിയ യോഗത്തിലാണ് അന്തിമ

The post രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക appeared first on Kerala Dhesham.

]]>
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക

റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും അന്തിമ തീരുമാനം. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ വെച്ച കൂടിയ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത് .

വയനാട് ലോക്സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമാണ് വായനാടില്‍ നടക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥ‌ാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.

The post രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/17/vayanadu-rahul-priyanka/feed/ 0
മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും https://keraladesham.in/2024/06/09/modiministry-sureshgopi-georgekurian/ https://keraladesham.in/2024/06/09/modiministry-sureshgopi-georgekurian/#respond Sun, 09 Jun 2024 16:50:06 +0000 https://keraladesham.in/?p=14137 ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. സുരേഷ് ഗോപി 51-മതായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി

The post മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും appeared first on Kerala Dhesham.

]]>
ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. സുരേഷ് ഗോപി 51-മതായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി ചൊല്ലിയത്.
അതേസമയം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്.

വൈകിട്ട് 7.15 നാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തുടങ്ങിയത്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായ. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച്‌ ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നല്‍കിയിരിക്കുന്നത്.

The post മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/09/modiministry-sureshgopi-georgekurian/feed/ 0
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും https://keraladesham.in/2024/06/05/india-new-gov/ https://keraladesham.in/2024/06/05/india-new-gov/#respond Wed, 05 Jun 2024 01:38:40 +0000 https://keraladesham.in/?p=14127 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള

The post സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും appeared first on Kerala Dhesham.

]]>
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി.. ഇന്ന് നടക്കുന്നഎന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും. ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമിയോടും ദില്ലിയില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം മറുഭാഗത്തു ഇന്ത്യ മുന്നണിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേരും..നിതീഷ് കുമാര്‍, ചന്ദ്ര ബാബു നായിഡു, എന്നിവരെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്..ശരത് പവാര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിരുന്നു..മമത ബാനര്‍ജിയും നിതീഷ് കുമാറിനേ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ്..എന്നാല്‍ ഇന്ത്യ മുന്നണി ചര്‍ച്ചകള്‍ക്ക് മുന്നേ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം.. ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നുണ്ട്.. ഇതിന് പിന്നാലെ രാഷ്ട്രപതിയെ കണ്ടേക്കും.

The post സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/05/india-new-gov/feed/ 0
ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ https://keraladesham.in/2024/06/04/lokasabha-result/ https://keraladesham.in/2024/06/04/lokasabha-result/#respond Tue, 04 Jun 2024 04:33:18 +0000 https://keraladesham.in/?p=14115 ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ പുറത്ത് വരുമ്പോൾ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്

The post ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ appeared first on Kerala Dhesham.

]]>
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ പുറത്ത് വരുമ്പോൾ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.

അതേസമയം, രാജ്യത്ത് ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 സീറ്റുകളിൽ വീതം എൻഡിഎയും ഇന്ത്യ സഖ്യവും മുന്നിലാണ്. ഉത്തര്‍പ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാൽ ശര്‍മ്മ 3916 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ പിന്നിലാക്കി. റായ്‌ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി മുന്നിലാണ്. വയനാട്ടിലും രാഹുൽ ഗാന്ധിയാണ് ലീഡ് ചെയ്യുന്നത്.

The post ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/04/lokasabha-result/feed/ 0
വിധി പ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി https://keraladesham.in/2024/06/04/parlament-election-result/ https://keraladesham.in/2024/06/04/parlament-election-result/#respond Tue, 04 Jun 2024 02:38:51 +0000 https://keraladesham.in/?p=14111 വിധി പ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ ഒൻപതുമണിയോടുകൂടി തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും

The post വിധി പ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി appeared first on Kerala Dhesham.

]]>
വിധി പ്രഖ്യാപനം ഇന്ന്.
രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ ഒൻപതുമണിയോടുകൂടി
തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം കരുതുന്നു.
350-400 സീറ്റാണ് ബി ജെ പി യുടെ പ്രതീക്ഷ.
295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രതീക്ഷ

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു.

വോട്ടെണ്ണൽ പുരോഗതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ആപ്പിലും അപ്പപ്പോൾ വിവരങ്ങൾ കിട്ടും.

44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു. സിക്കിം, അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഞായറാഴ്‌ച പ്രഖ്യാപിച്ചു.

The post വിധി പ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/04/parlament-election-result/feed/ 0