ടി എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു
തിരുവനന്തപുരം: ടി എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂർ സീറ്റ് കെ മുരളീധരന് നൽകിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന്
Read more