ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. മറ്റന്നാൾ മൂന്ന് മണിക്ക്

Read more

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കലാകാരി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ

Read more

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ പരാതിയിൽ ആണ് കേസെടുക്കാൻ ഉത്തരവ്. മേയര്‍

Read more

കേരള ഹൈക്കോടതിയിൽ വീണ്ടും ഒഴിവുകൾ

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ വീണ്ടും ഒഴിവുകൾ. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 32 ഒഴിവുകളാണ് ഉള്ളത്. നിയമത്തിൽ ബിരുദമാണ് യോഗ്യത. അവസാന വർഷ വിദ്യാർത്ഥികളേയും

Read more

സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 4, 5, 6, 7

Read more

മാസപ്പടി വിവാദക്കേസിൽ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി ഇന്ന്. ഹർജിക്കാരനായ

Read more

ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മെയ് ആറ് വരെയാണ് അവധി. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ

Read more

കേരളത്തിൽ ഇന്നുമുതൽ പരിഷ്കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്. പ്രതിക്ഷേധവുമായി യൂണിയനുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ പരിഷ്കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്. ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും

Read more

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 52,440 രൂപയാണ് ഒരു പവന്‍

Read more

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോ​ഗം നാളെ ചേരും. കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോ​ഗം. അതേസമയം കഴിഞ്ഞ

Read more