സ്വപ്നയ്ക്ക് ഉപാധികളോടെ ജാമ്യം; ശിവശങ്കറിന്റെ റിമാൻഡ് നീട്ടി കോടതി
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. ഉപാധികളോടെയാണ് ,സ്വപ്നക്ക് ജാന്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ
Read more