ഫുട്‌ബോള്‍ താരത്തിന്റെ വീട് കത്തുമ്പോഴും മിണ്ടുന്നില്ല: സി.കെ വിനീത്
മണിപ്പൂരില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്‌ബോള്‍ താരം സി.കെ വിനീത്. മണിപ്പൂര്‍ കത്തുമ്പോള്‍ അധികാരികള്‍ ഊര് ചുറ്റുകയാണെന്ന് വിനീത് പറഞ്ഞു. വിഷയത്തില്‍ കായികലോകം പ്രതികരിക്കാത്തതിലെ
Read more