തൃശൂരടക്കം ഏഴ് സീറ്റ് വേണമെന്ന് ബിഡിജെഎസ്, ആവശ്യം തള്ളി ബിജെപികേന്ദ്ര നേതൃത്വം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് മുന്നോട്ടുവച്ച് ആവശ്യം തള്ളിക്കളഞ്ഞ് ബിഡെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ ഏഴുസീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. തൃശൂരടക്കം ഏഴു മണ്ഡലങ്ങളായിരുന്നു മത്സരിക്കാനായി ചോദിച്ചത്.
Read more