മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം
മണിപ്പൂർ ഐക്യദാർഢ്യറാലിയിൽ പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് ലീഗ്. മുദ്രാവാക്യം വിളിച്ചയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും. സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംഘടനുടെ ലേബലിൽ
Read more