കേരളത്തിലെ റബ്ബർ കർഷകർക്ക് നിരാശ; 300 രൂപ താങ്ങുവില കേന്ദ്രപരിഗണനയിൽ ഇല്ല
കേരളത്തിലെ റബ്ബർ കർഷകരെ നിരാശരാക്കുന്ന വാർത്തയാണ് കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്നത്. റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയിൽ
Read more